Thursday, September 3, 2026
Google search engine

News

ദേശസ്നേഹത്തിന്റെ നിറവിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയ പതാക ഉയർത്തി വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു

സ്വാതന്ത്ര്യത്തിന്റെ അഭിമാനവും ദേശസ്‌നേഹത്തിന്റെ ആവേശവും നിറച്ച് സായുധ സേനകളും സായുധേതര വിഭാഗങ്ങളും അണിനിരന്ന വർണാഭമായ പരേഡോടെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് സംസ്ഥാനത്ത് പ്രൗഢോജ്ജ്വല തുടക്കം. താളബദ്ധമായ ചുവടുകളോടെ വിവിധ സേനാവിഭാഗങ്ങൾ അണിനിരന്നപ്പോൾ ആഘോഷവേദി...

Entertainment

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

എ ടി സിനിമാസിൻ്റെ ബാനറിൽ ഗോകുലം തുളസീധരൻ നിർമ്മിച്ച് സത്യദാസ് കാഞ്ഞിരംകുളം രചന നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന " ഇല്ലിക്കൽ റിവഞ്ച്" എന്ന സിനിമയുടെ ആദ്യ പോസ്റ്റർ, സുൽത്താൻബത്തേരി താളൂർ അൾട്ടി ബോസ്...

ട്രിവാൻഡ്രം കെന്നൽ ക്ലബ് സംഘടിപ്പിക്കുന്ന ഡോഗ് ഷോ. മാർച്ച്‌ 1ന് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ.

ട്രിവാൻഡ്രം കെന്നൽ ക്ലബ് തിരുവനന്തപുരം കേന്ദ്രീകരിച്ച് കഴിഞ്ഞ 32 വർഷങ്ങ ളായി പ്രവർത്തിച്ചുവരുന്നു. വർഗ്ഗശുദ്ധിയുള്ള നായകളുടെ പ്രജനനവും, സർട്ടിഫി ക്കേഷൻ, രജിസ്ട്രേഷൻ, വാക്‌സിനേഷൻ, Dog show സംഘടിപ്പിക്കൽ എന്നിവ യാണ് സംഘടനയുടെ മുഖ്യ...

HOUSE DESIGN

Sports

74 മത് ഓൾ ഇന്ത്യ പോലീസ് വോളിബോൾ ക്ലസ്റ്റർ( വോളിബോൾ ആൻഡ് സെപാക്ടക് റോ) മത്സരങ്ങൾക്ക് നാളെ തുടക്കം

74-ാംമത് ആൾ ഇന്ത്യ പോലീസ് വോളിബാൾ ക്ലസ്‌റ്റർ (വോളിബോൾ & സെപാക്ടക്റോ) മത്സരങ്ങൾക്ക് നാളെ തുടക്കം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. പോലീസ് സേനയുടെ ഊർജസ്വലതയും ഏകതയും പ്രകടമാക്കുന്ന 74-ാംമത് ആൾ...

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe
- Advertisement -
Google search engine

Health and fitness

Latest Reviews

തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കാൻ സമഗ്ര പദ്ധതി നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: സംസ്ഥാനത്തെ തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി തൊഴിൽ, വനം, റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെ സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. മന്ത്രിയുടെ ചേംബറിൽ ചേർന്ന...

Performance Training

തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കാൻ സമഗ്ര പദ്ധതി നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: സംസ്ഥാനത്തെ തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി തൊഴിൽ, വനം, റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെ സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. മന്ത്രിയുടെ ചേംബറിൽ ചേർന്ന...

കെ. ഡി. ഓ.(KD0)  ഓണാഘോഷവും കുടുംബസംഗമവും.

കണിയാപുരം : കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ തോട്ടിൻകര ഗാർഡൻസിൽ സംഘടിപ്പിച്ച ഓണാഘോഷവും, കുടുംബസംഗമവും സീനിയർ സിവിൽ ജഡ്ജ് എസ്. ഷംനാദ് റാവുത്തർ ഉദ്ഘാടനം ചെയ്തു. മതേതരത്വവും, സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതാണ് ഇത്തരം കൂട്ടായ്മകൾ...

അങ്കണവാടി കുട്ടികൾക്കുള്ള ത്രൈമാസ ആരോഗ്യ പരിശോധന പദ്ധതി ‘ബാല്യസ്പന്ദനം’ ഇന്ന് (സെപ്റ്റംബർ 2) മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന ‘ബാല്യസ്പന്ദനം’ പദ്ധതിക്ക് തുടക്കമാകുന്നു. വനിതാ ശിശു വികസന വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച...

38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്.   വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 38തദ്ദേശ സ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു.വിജ്ഞാപനം സെപ്റ്റംബർ മൂന്നിന് പുറപ്പെടുവിക്കും.നാമ നിർദ്ദേശ...

ദേശീയ കായിക ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ദേശീയ കായിക ദിനത്തോടനുബന്ധിച്ച് എല്ലാ കായികപ്രേമികൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. കായികതാരങ്ങളുടെ സമർപ്പണവും അഭിനിവേശവും നിശ്ചയദാർഢ്യവും രാജ്യത്തെ മുഴുവൻ അഭിമാനം കൊള്ളിക്കുന്നതാണെന്ന് ശ്രീ മോദി പറഞ്ഞു. ഇന്ത്യൻ ഹോക്കിക്കു നൽകിയ...
- Advertisement -
Google search engine

Astrology

കാലത്തിനനുസരിച്ച് മാറുന്നവരാണ് ലോകത്തുള്ള എല്ലാവരും. മുമ്പൊക്കെ ഉറക്കമെഴുന്നേറ്റാല്‍ ഒരാള്‍ പ്രഭാതകര്‍മങ്ങളൊക്കെ നിര്‍വഹിച്ച് പത്രവായന ഒരു ദിനചര്യയായിരുന്നു. എന്നാലിപ്പോള്‍ അതൊക്കെ മാറി. കാലത്തിനനുസരിച്ചുള്ള മാറ്റം എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍...
AdvertismentGoogle search engineGoogle search engine

Astrology

Health & Fitness

Architecture

AdvertismentGoogle search engineGoogle search engine

LATEST ARTICLES

Most Popular

Recent Comments